Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Readings Begin

Kottayam

ഗ്രാമീണ വായനശാലയിൽ വാ​യ​ന​ക്ക​ള​രി തു​ട​ങ്ങി

തെ​ക്കേ​ത്തു​ക​വ​ല: ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​യി​ൽ വാ​യ​ന​യോ​ടും മ​ല​യാ​ള​ത്തോ​ടു​മു​ള്ള ആ​ഭി​മു​ഖ്യം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ന​ട​ത്തു​ന്ന വാ​യ​ന​ക്ക​ള​രി​യു​ടെ ഉ​ദ്ഘാ​ട​നം വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ശ്രീ​ധ​ർ നി​ർ​വ​ഹി​ച്ചു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ബു​ലാ​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു.

കു​ട്ടി​ക​ൾ​ക്കു​ള്ള ശി​ല്പ​ശാ​ല ഹ​രി​കു​മാ​ർ ചെ​റു​വ​ള്ളി ന​യി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വി.​ജി. ജ​യ​കൃ​ഷ്ണ​ൻ, വാ​യ​ന​ശാ​ലാ സെ​ക്ര​ട്ട​റി വി.​ആ​ർ. അ​നി​ൽ, കെ.​ആ​ർ. അ​ഭി​ജി​ത്ത്, കെ.​കെ. മ​നു, വി.​പി. പ്ര​ശാ​ന്ത്, കെ.​ആ​ർ. പ്ര​സാ​ദ്, ര​വീ​ന്ദ്ര​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up